Computer Hardware Troubleshooting

Category: Videos 488 0

എന്താണ് കമ്പ്യൂട്ടർ trouble ഷൂട്ടിംഗ് എന്നത് ? സാധാരണ ഗതിയിൽ ഉണ്ടാവുന്ന കമ്പ്യൂട്ടർ പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം എന്നീ ചർച്ച ആണ് ഈ വീഡിയോ .  ഇത് ഡിജിറ്റൽ മീഡിയ പബ്ലിഷ് ചെയ്ത കമ്പ്യൂട്ടർ ഹാർഡ്‌വെയർ പഠന പരമ്പരയിൽ നിന്നുള്ള ഒരു ചെറിയ ഭാഗം ആണ്. ഷെയർ ചെയ്തു കൂടുതൽ പേരിലേയ്ക്ക് അറിവ് എത്തിക്കുമല്ലോ.

About ശ്യാംലാല്‍ ടി പുഷ്‌പന്‍

CEO-കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ . പരിശീലകന്‍, കണ്‍സള്‍ട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകന്‍. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈക്രാസോഫ്‌റ്റ്‌ നല്‍കുന്ന MVP Award ന്‌ തുടര്‍ച്ചയായി 9 വര്‍ഷം അര്‍ഹനായി

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment