Malayalam Wiki -Malayalam books

Category: General Articles 292 0

സൈബര്‍  ലോകത്തിലൂടെ മലയാള ഭാഷ പ്രചാരണം  നടത്തുന്നതില്‍ ഏറ്റവും നല്ല പങ്കു വഹിച്ചു കൊണ്ടിരിക്കുന്നത് മലയാളം വിക്കി പ്രസ്ഥാനം ആണ് . കോപ്പി റൈറ്റ് നിയമത്തിന്റെ പരിധിയില്‍ അല്ലാത്ത മലയാള ഗ്രന്ഥങ്ങള്‍ സംഗ്രഹിച്ചു പുറത്തിറക്കിയ മലയാളം വിക്കിഗ്രന്ഥശാല   സി ഡി  ഈ രംഗത്ത് ഒരു നല്ല ചുവടാണ്.

താല്പര്യം ഉള്ളവര്‍ക്ക് ഇതിന്റെ ISO image  ഫയല്‍ ഇവിടെ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം , തുടര്‍ന്ന് ഏതെങ്കിലും CD Writing  സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഒരു CD ആക്കി മാറ്റുക

cyberm

 

ഈ ഇമേജ് ഫയല്‍ പ്രിന്റ്‌ ചെയ്തു സി ഡി യുടെ ലേബല്‍ ആയി ഉപയോഗിക്കാം   ഉയര്‍ന്ന Resolution  ഫയല്‍ കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment