ഐ റ്റി ഇന്‍ഫ്ര രംഗത്തെ അടിസ്ഥാന തലം മുതൽ തുടങ്ങി ആഴത്തിൽ ഉള്ള വിഷയങ്ങൾ വരെ പഠനം നടത്താൻ സഹായിക്കുന്ന ഒരു വീഡിയോ പഠന പദ്ധതി സൈബർ മലയാളം തുടങ്ങുകയാണ് .
അടിസ്ഥാന കമ്പ്യൂട്ടർ Assembling മുതൽ Troubleഷൂട്ടിംഗ് വരെയും നെറ്റ് വർക്ക് മാനേജ്മന്റ് തലത്തിലും ഉള്ള ആഴത്തിൽ ഉള്ള അറിവുകൾ ഈ വീഡിയോ പരമ്പര വഴി വിദ്യാർഥി കൾക്ക് ലഭിക്കും . കമ്പ്യൂട്ടർ രംഗത്ത് താല്പര്യം ഉള്ള ആർക്കും ഒരു ഐ റ്റി പ്രൊഫഷണൽ ആവാൻ ഈ പരമ്പര വഴി സാധിക്കുന്നതാണ് .
ഐ ടി പരിശീലന രംഗത്ത് കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾ ആയി പ്രവർത്തിക്കുന്ന കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക് നോള ജി ആണ് സൈബർ മലയാളം വായനക്കാർക്ക് വേണ്ടി ഈ പഠന പദ്ധതി തയ്യാറാക്കുന്നത് . കൊറോണ യുടെ CEO യും ടെക് കമ്മ്യൂണിറ്റി പ്രവർത്തകനും പരിശീലകനും ആയ ശ്രീ ശ്യാംലാൽ ടി പുഷ്പൻ ആണ് ഈ വീഡിയോ പഠന പരമ്പരയുടെ പരിശീലകൻ .
ക്ലാസുകൾ ഒക്ടോബർ ആദ്യ വാരം ആരംഭിക്കും . നിങ്ങളുടെ കമ്പ്യൂട്ടർ ,ടാബ്ലെറ്റ് , മൊബൈൽ എന്നിവയിൽ ഏതു വഴിയും സൌജന്യം ആയി ഈ പരിശീലന പദ്ധതിയുടെ ഭാഗം ആകാം . വിശദ വിവരങ്ങൾ ഈ സൈറ്റിൽ തന്നെ അടുത്ത പോസ്റ്റിൽ പ്രസിദ്ധീകരിക്കും . ഈ വാർത്ത ഷെയർ ചെയ്ത് പരമാവധി പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കാൻ സഹായിക്കുക .
- #കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു - February 14, 2020
- MR Vaccination Campaign - September 30, 2017
- VMware Virtualization Training Session - January 1, 2016
- - September 2, 2015
- Hub / Switch - October 31, 2014
- കെണിയൊരുക്കുന്ന വ്യാജ സെര്‍വറുകള്‍ - October 18, 2014
- ഇന്റര്‍നെറ്റിന് പുതിയ വിലാസം - October 18, 2014
- സൗജന്യ വൈ-ഫൈ ചതിക്കുഴികള്‍ - October 18, 2014
- ഫേസ്ബുക്ക് ബാക്ക് അപ്പ് ചെയ്യാം - October 18, 2014
- ആപ്പുകൾ ആപ്പായി മാറുമ്പോൾ - October 18, 2014