നെറ്റ് വർക്കിംഗ് രംഗത്ത് പ്രവത്തിക്കുന്നവരും ഈ രംഗത്ത് വരാൻ ആഗ്രഹം ഉള്ളവരും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങൾ ആണ് ഈ വീഡിയോ നല്കുന്നത് . എന്താണ് നെറ്റ് വർക്കിംഗ് എന്ന അടിസ്ഥാന ചർച്ച മുതൽ നെറ്റ്വർക്ക് കളുടെ തരം തിരിവുകൾ , ഐ പി അഡ്രസ് , ബേസിക് നെറ്റ്വർക്ക് implemenation തുടങ്ങിയ വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു . പലപ്പോഴും ഒരു നെറ്റ്വർക്ക് കോഴ്സ് വഴി ലഭിക്കുന്ന അറിവുകൾ തന്നെ ഈ വീഡിയോ നല്കുന്നുണ്ട് , കൂടുതൽ അറിയാൻ ഈ പോസ്റ്റ് ഇന്റെ കമന്റ് ബോക്സ് ഉപയോഗിക്കുക.
- COVID 19 & You - April 27, 2021
- New Youtube Series in Malayalm on Computer History - February 18, 2021
- ഒരു കോടാലി കഥ - September 25, 2017
- ഡാറ്റ Recovery യുടെ കാലം കഴിഞ്ഞുവോ - August 24, 2017
- Facebook Video Auto play - October 14, 2015
- Windows 2003 End of life - June 19, 2015
- Now whatsapp on PC – Really !! - January 22, 2015
- The other Folder - January 10, 2015
- iBall 3G 6095-D20 Tablet basic Review in Malayalam - January 1, 2015
- Product Review on Cyber Malayalam - January 1, 2015
Sarath Kumar T
Brilliant, well presented and very clear.
Ali Mansoor Maliyekkal
Super Presentation… I appreciate your efforts with those animations, and it is very useful videos for all…
Shakeerali Valakkulam
THANKS
Vyshakh Ks
How to make career in Ethical Hacking? [ Ethical Hacking രംഗത്തെ സര്ട്ടിഫിക്കേഷനുകളേയും അവ നല്കുന്ന തൊഴിലവസരങ്ങളേയും]
JI JO Thomas
More useful. Thanks
Nishad Maheen
thanks.