Product Review on Cyber Malayalam

Category: Product Review 123 0

ഒരു  ഉത്പന്ന  അവലോകന പംക്തി സൈബർ  മലയാളത്തിൽ തുടങ്ങുകയാണ് .  നിങ്ങൾ വാങ്ങിയ / ഉപയോഗിക്കുന്ന ഒരു ഉത്പന്നത്തെ കുറിച്ച് ഒരു അവലോകനം ഈ പക്തിയിലൂടെ നടത്താം . അത് നിങ്ങൾ വാങ്ങിയ ഒരു പുതിയ മൊബൈൽ ഫോണോ , ടാബ്ലെറ്റ് ഓ പുസ്തകമോ ആവാം . വീഡിയോ ആയോ എഴുത്ത് ആയോ പ്രസിദ്ധീകരിക്കാം . പുതിയ ഉത്പന്നത്തെ കുറിച്ച് തന്നെ ആവണം എന്നില്ല കഴിഞ്ഞ പത്തു വർഷം  ആയി നിങ്ങൾ ഉപയോഗിക്കുന്ന ഒരു വസ്തുവിനെ കുറിച്ചും ആവാം . അവലോകനങ്ങൾ   [email protected] എന്ന വിലാസത്തിൽ അയയ്ക്കുക , ഒരു പോസ്റ്റ്‌നു    ശേഷം നിങ്ങൾക്ക് സ്വന്തം ഐ ഡി യിലൂടെ നേരിട്ടു സൈബർ  മലയാളത്തിൽ പോസ്റ്റ്‌ ചെയ്യാവുന്നതാണ്

 

Rating

About ശ്യാംലാല്‍ ടി പുഷ്‌പന്‍

CEO-കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ . പരിശീലകന്‍, കണ്‍സള്‍ട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകന്‍. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈക്രാസോഫ്‌റ്റ്‌ നല്‍കുന്ന MVP Award ന്‌ തുടര്‍ച്ചയായി 9 വര്‍ഷം അര്‍ഹനായി

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Add Comment