ഐ റ്റി ഇന്ഫ്ര രംഗത്തെ അടിസ്ഥാന തലം മുതൽ തുടങ്ങി ആഴത്തിൽ ഉള്ള വിഷയങ്ങൾ വരെ പഠനം നടത്താൻ സഹായിക്കുന്ന ഒരു വീഡിയോ പഠന പദ്ധതി സൈബർ മലയാളം തുടങ്ങുകയാണ് . അടിസ്ഥാന കമ്പ്യൂട്ടർ Assembling മുതൽ Troubleഷൂട്ടിംഗ് വരെയും നെറ്റ്…
Computer Assembling Explained
എന്താണ് Booting
Hub / Switch
Videos
Computer Assembling Explained
ഒരു കമ്പ്യൂട്ടർ നിർമാണ പ്രക്രിയയുടെ ഘട്ടങ്ങൾ വിശദീകരിക്കുന്ന വീഡിയോ ആണ് ഇവിടെ കൊടുക്കുന്നത് . കണ്ട് അഭിപ്രായം അറിയിക്കുമല്ലോ , നിങ്ങൾ കാണുന്ന വീഡിയോ ടെക് അപ്ഡേറ്റ് ഇൻ മലയാളം എന്ന പരമ്പരയിലെ ചർച്ചകൾ ആണ്. കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക…
എന്താണ് Booting
എല്ലാ ദിവസവും ഒരു കമ്പ്യൂട്ടർ user ഉപയോഗിക്കുന്ന പദങ്ങളിൽ ഒന്നാണ് Booting എന്നത് , എന്താണ് ഈ പദത്തിന്റെ പുറകിൽ ഉള്ള അര്ഥം എന്ന് ഈ വീഡിയോ വിശദീകരിക്കുന്നു . നിങ്ങൾ കാണുന്ന വീഡിയോ ടെക് അപ്ഡേറ്റ് ഇൻ മലയാളം എന്ന…
Hub / Switch
എന്താണ് ഹബ്, സ്വിച്ച് എന്നീ ഉപകരണങ്ങൾ തമ്മിൽ ഉള്ള വെത്യാസം എന്നതിനെ കുറിച്ചുള്ള ഒരു ചര്ച്ച ആണിത് ഷെയർ ചെയ്തു കൂടുതൽ പേരിലേയ്ക്ക് അറിവ് എത്തിക്കുമല്ലോ
എത്ര തവണ ഫോർമാറ്റ് ചെയ്യാം
നിങ്ങൾക്ക് എത്ര തവണ നിങ്ങളുടെ ഹാര്ഡ് ഡിസ്ക് ഫോർമാറ്റ് ചെയ്യാം ? തുടർച്ചയായ ഫോർമാറ്റിംഗ് ഹാര്ഡ് ഡിസ്ക്ക് നു എന്താണ് ദോഷം വരുത്തുന്നത് ? ഈ അടിസ്ഥാന ചർച്ചയിൽ കൂടെ കൂടുതൽ അറിയാം കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ…
ഹാര്ഡ് ഡിസ്ക് ആരോഗ്യവും സേഫ് ഷട്ട് ഡൌണ്‍ഉം
ഈ കമ്പ്യൂട്ടർ ഒക്കെ വെറുതെ പവർ ഓഫ് ചെയ്‌താൽ ഹാർഡ് ഡിസ്കിന് വല്ല കുഴപ്പവും ഉണ്ടാകുമോ ? ഈ വീഡിയോ വഴിഒരു ചർച്ച തുടങ്ങി വെയ്ക്കാം , . നിങ്ങളുടെ അഭിപ്രായവും കമന്റ് ബോക്സ് വഴി രേഖപെടുത്തുക …
സെക്കന്റ് ഹാൻഡ് ലാപ്ടോപ് വാങ്ങുമ്പോൾ
ഒരു സാധാരണ കമ്പ്യൂട്ടർ user സെക്കന്റ് ഹാൻഡ് ലാപ്ടോപ് വാങ്ങി ഉപയോഗിക്കുന്നതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ് ? ഉപയോഗിച്ച ലാപ് ടോപ് വിപണിയിലെ സൂക്ഷികേണ്ട കാര്യങ്ങളെ കുറിച്ച് ഈ വീഡിയോ കാണാം കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക…
കമ്പ്യൂട്ടർ നെറ്റ് വർക്കിംഗ് , അടിസ്ഥാന അറിവുകൾക്കപ്പുറം
നെറ്റ് വർക്കിംഗ് രംഗത്ത് പ്രവത്തിക്കുന്നവരും ഈ രംഗത്ത് വരാൻ ആഗ്രഹം ഉള്ളവരും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങൾ ആണ് ഈ വീഡിയോ നല്കുന്നത് . എന്താണ് നെറ്റ് വർക്കിംഗ് എന്ന അടിസ്ഥാന ചർച്ച മുതൽ നെറ്റ്‌വർക്ക് കളുടെ തരം തിരിവുകൾ ,…
എൽ ഈ ഡി / എൽ സി ഡി മോണിറ്ററുകൾ – Myths and Reality
മോണിട്ടർ തിരഞ്ഞെടുപ്പ് സമയത്ത് പലപ്പോഴും കസ്റ്റമർ എടുത്തു പറയുന്ന വാക്കുകളിൽ ഒന്നാണ് LED, LCD Monitor തമ്മിലുള്ള തരം തിരിവ് , ശരിക്കും ഇവ തമ്മിൽ ഉള്ള വെത്യാസം എന്ത് എന്ന് അടിസ്ഥാന ഉപഭോക്താവിന് വേണ്ടി വിവരിക്കുകയാണ് ഇവിടെ .…
ഇതെർനെറ്റ് , അടിസ്ഥാന ആശയങ്ങൾ
കമ്പ്യൂട്ടർ ഉപയോഗിക്കുന്ന സാധാരണ വ്യക്തിക്ക് പോലും പരിചിതം ആയ വാക്ക് ആണ് ഇതെർ നെറ്റ് എന്നത് , ആ വാക്കിന്റെ സങ്ങേതിക തലത്തിൽ ഉള്ള ഒരു വിശദീകരണം ആണ് ഈ വീഡിയോ . ഷെയർ ചെയ്തു കൂടുതൽ പേരിലേയ്ക്ക് അറിവ് എത്തിക്കുമല്ലോ…