കുറച്ചു നാളുകൾ ആയി ഫേസ് ബുക്ക് വീഡിയോ കൾ നിങ്ങളുടെ ടൈം ലൈൻ സ്ക്രോൾ ചെയ്യുമ്പോൾ തന്നെ ഓട്ടോ പ്ലേ ആവുന്നത് കണ്ടിരിക്കുമല്ലോ . ശരിക്കും ഫേസ് ബുക്ക് വഴി ഉള്ള വീഡിയോ കളുടെ പ്രചാരം ഈ ഓട്ടോ പ്ലേ option വഴി പല മടങ്ങ് വർദ്ധിച്ചിട്ടുണ്ട് . എന്നാൽ ഇത് നമ്മുടെ നെറ്റ്‌വർക്ക് ഡാറ്റ ഉപഭോഗത്തെ വർദ്ധിപ്പിക്കുന്നതും ശ്രദ്ധിച്ചിട്ടുണ്ടാവും . മാത്രമല്ല നമ്മുടെ അനുവാദം ഇല്ലാതെ ടൈം ലൈൻ വീഡിയോ കൾ പ്ലേ ചെയ്തു തുടങ്ങുന്നത് എപ്പോഴും അത്ര നല്ല കാര്യം അല്ല .
ഫേസ് ബുക്ക് വരുത്തുന്ന മിക്ക മാറ്റങ്ങളും ഇങ്ങനെ നമ്മളോട് ചോദിക്കാതെ തന്നെ ആക്റ്റീവ് ആകുന്നതാണ് . നമുക്ക് അത് വേണ്ട എങ്കിൽ അതിന്റെ option സെലക്ട് ചെയ്തു disable ചെയ്യണം എന്നർത്ഥം .
ഇത് നമുക്ക് വേണ്ട എങ്കിൽ താഴെ പറയുന്ന രീതി പിന്തുടരുക
സെറ്റിംഗ്സ് എടുത്തു അതിൽ നിന്നും വീഡിയോസ് എന്ന option എടുക്കുക
ഓട്ടോ പ്ലേ എന്നത് ഓഫ് ചെയ്യുക.
ലളിതം ആയ കാര്യം ആണെങ്കിലും ചിലർ എങ്കിലും ആവശ്യക്കാർ കാണും , ദയവായി ഷെയർ ചെയ്യുക .
- COVID 19 & You - April 27, 2021
- New Youtube Series in Malayalm on Computer History - February 18, 2021
- ഒരു കോടാലി കഥ - September 25, 2017
- ഡാറ്റ Recovery യുടെ കാലം കഴിഞ്ഞുവോ - August 24, 2017
- Facebook Video Auto play - October 14, 2015
- Windows 2003 End of life - June 19, 2015
- Now whatsapp on PC – Really !! - January 22, 2015
- The other Folder - January 10, 2015
- iBall 3G 6095-D20 Tablet basic Review in Malayalam - January 1, 2015
- Product Review on Cyber Malayalam - January 1, 2015