മലയാളം Unicode വ്യാപകം ആയെങ്ങിലും ഇപ്പോഴും പല ഓണ്‍ലൈന്‍ പത്രങ്ങളും ASCII ഫോണ്ടുകള്‍ ആണ് അവരുടെ വെബ് സൈറ്റ്ഇല്‍ ഉപയോഗിക്കുന്നത് .മാത്രമല്ല നിങ്ങള്‍ക്ക് ടൈപ്പ് ചെയ്തു കിട്ടുന്ന മിക്ക PDF ഫയല്‍ കളും ASCII ഫോണ്ട് ആയിരിക്കും ഉപയോഗിക്കുന്നത് , അതിനര്‍ത്ഥം ഈ ഡോക്യുമെന്റ് കള്‍ നേരിട്ടു ഒരു ടെക്സ്റ്റ് എഡിറ്റര്‍ ഇല് കോപ്പി ചെയ്താല്‍ അത് വായിക്കണം എങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആ ഫോണ്ട് ഉണ്ടാവണം , അതുകൊണ്ട് ഒരു ASCII to Unicode Converter ഉപയോഗിക്കുന്നത് ആവശ്യം ആയി വരും ,.
അതിനു പറ്റുന്ന ഒരു നല്ല ഓണ്‍ലൈന്‍ Converter ലിങ്ക് ഇവിടെ കൊടുക്കുന്നു , ഇതേ കാര്യം ചെയ്യാന്‍ പറ്റിയ മറ്റു ലിങ്കുകളും സോഫ്റ്റ്വെയര്ഉകളും ചര്‍ച്ച ചെയ്യുമല്ലോ അല്ലെ
http://www.aksharangal.com/index.php
- #കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു - February 14, 2020
- MR Vaccination Campaign - September 30, 2017
- VMware Virtualization Training Session - January 1, 2016
- - September 2, 2015
- Hub / Switch - October 31, 2014
- കെണിയൊരുക്കുന്ന വ്യാജ സെര്‍വറുകള്‍ - October 18, 2014
- ഇന്റര്‍നെറ്റിന് പുതിയ വിലാസം - October 18, 2014
- സൗജന്യ വൈ-ഫൈ ചതിക്കുഴികള്‍ - October 18, 2014
- ഫേസ്ബുക്ക് ബാക്ക് അപ്പ് ചെയ്യാം - October 18, 2014
- ആപ്പുകൾ ആപ്പായി മാറുമ്പോൾ - October 18, 2014