New Youtube Series in Malayalm on Computer History

Category: News 312 2

കമ്പ്യൂട്ടിങ് രംഗത്തെ ചരിത്രം , വ്യക്തികൾ , കമ്പനികൾ , ഉത്പന്നങ്ങൾ എന്നിവയെ ഒക്കെ കുറിച്ച് ഒരു വീഡിയോ സീരീസ് സൈബർ മലയാളം തുടങ്ങി വെയ്ക്കുക ആണ് . ദിവസവും ഉച്ചയ്ക്ക് പതിനൊന്നു മണിക്ക് ഒരു വീഡിയോ എന്ന രീതിയിൽ ചെറിയ വിഡിയോകൾ ആണ് പ്ലാൻ ചെയുന്നത് . ചാനൽ സബ്സ്ക്രൈബ് ചെയ്തു നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക .

About ശ്യാംലാല്‍ ടി പുഷ്‌പന്‍

CEO-കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ . പരിശീലകന്‍, കണ്‍സള്‍ട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകന്‍. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈക്രാസോഫ്‌റ്റ്‌ നല്‍കുന്ന MVP Award ന്‌ തുടര്‍ച്ചയായി 9 വര്‍ഷം അര്‍ഹനായി

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

2 thoughts on “New Youtube Series in Malayalm on Computer History

  1. Fasil

    Hello,

    I am one of the subscribers in your both YouTube channels. Thanks for the informative vedios especially computer history. Basically I am not from IT background.

    Last week one of my friend ask me to buy one device for him. As the device is highly expensive I am quires to know about the utilities of the devise. Could you please make a vedio about “cisco systems 2600 series ap with clean air (air-cap2602e-a-k9)”.

    Reply

Add Comment