ഒരു DOTNET പ്രോഗ്രാമ്മിന്റെ ഘടന
എല്ലാ .NET ഭാഷകളും ഒബ്ജെക്ട് ഒറിയെന്‍റെഡ് പ്രോഗ്രാമ്മിങ് ആശയത്തെ (OOP – Object Oriented Programming concepts) ആധാരമാക്കിയുള്ളതാണ്. അതിനാല്‍ class, object തുടങ്ങിയ OOP ആശയങ്ങള്‍ പ്രോഗ്രാമ്മുകളിലുടനീളം കാണാം. ഒരു ലഘു C# പ്രോഗ്രാമിന്‍റെ ഘടനയെക്കുറിച്ച് ഈ ലേഖനത്തില്‍ പഠിക്കാം.…