റീഫ്രഷ് ചെയ്യുമ്പോൾ
ശരിക്കും എന്തിനാ കമ്പ്യൂട്ടർ ഡസ്ക് ടോപ് എത്തിയ ഉടൻ മൗസ് പിടിച്ചു അഞ്ചു ആറു refresh ക്ലിക്ക് ചെയ്യുന്നത് ? കമ്പ്യൂട്ടർ ഉപയോഗത്തിന്റെ പല ദുശീലങ്ങളിൽ ഒന്നാണ് തുടര്‍ച്ചയായുള്ള refresh option ഇന്റെ ഉപയോഗം , ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ…