ഐ ടി രംഗത്തെ മിക്കവരെയും നെറ്റ് വർക്കിംഗ് ഇന്റെ ബാല പാഠങ്ങൾ പഠിപിച്ച വിൻഡോസ് 2003 ഈ ജൂലൈ 15 ഓടെ കാലഹരണ പെടുകയാണ് . സപ്പോർട്ട് പിൻവലിക്കുകയും തുടർന്ന് ഉള്ള അപ്ഡേറ്റ് കൾ ഇല്ലാതാകുകയും ചെയ്യുന്നതോടെ ഉള്ള സ്വാഭാവിക മരണത്തിലേയ്ക്ക് ഈ മികച്ച ഉല്പന്നം നീങ്ങും . വിൻഡോസ് 2008 , വിൻഡോസ് 2012 എന്നീ operating സിസ്റ്റം തുടർന്ന് വിപണിയിൽ വന്നെങ്ങിലും വളരെ അധികം ഡാ റ്റ സെന്റെർ കളിൽ 2003 തുടർന്ന് ഉപയോഗിക്കുന്നുണ്ട് . സപ്പോർട്ട് നിർത്തിയില്ല എങ്കിൽ ഇനിയും അടുത്ത പത്തു വർഷത്തേയ്ക്ക് ഇത് ഉപയോഗിക്കാൻ ആൾ ഉണ്ടാവും എന്ന് കണ്ടത് കൊണ്ട് കൂടി ആണ് സപ്പോർട്ട് പിൻ വലിക്കാനുള്ള തീരുമാനം .
- COVID 19 & You - April 27, 2021
- New Youtube Series in Malayalm on Computer History - February 18, 2021
- ഒരു കോടാലി കഥ - September 25, 2017
- ഡാറ്റ Recovery യുടെ കാലം കഴിഞ്ഞുവോ - August 24, 2017
- Facebook Video Auto play - October 14, 2015
- Windows 2003 End of life - June 19, 2015
- Now whatsapp on PC – Really !! - January 22, 2015
- The other Folder - January 10, 2015
- iBall 3G 6095-D20 Tablet basic Review in Malayalam - January 1, 2015
- Product Review on Cyber Malayalam - January 1, 2015