Health

MR Vaccination  Campaign
General Articles 488 0
488 0

MR Vaccination Campaign

  ഒക്ടോബര്‍ 3 മുതല്‍ ഇന്ത്യഒട്ടുക്കു നടക്കാന്‍പോകുന്ന മീസില്‍സ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടിയെക്കുറിച്ച് (MR VACCINATION CAMPAIGN) നിങ്ങള്‍ എല്ലാവരും അറിഞ്ഞുകാണുമല്ലോ . 2020ഓടുകൂടി ഇന്ത്യയില്‍ നിന്നും മീസില്‍സ്, റുബെല്ല എന്നീ ഗുരുതര രോഗങ്ങളെ, വസൂരിയും പോളിയോയും ഇല്ലാതാക്കിയതുപോലെ തുടച്ചുനീക്കുകയാണ്…