Malayaleegraphy
കാലിഗ്രാഫി എന്നത് മലയാളികള്ക്ക് അത്ര സുപരിചിതം ആയ വാക്ക് ഒന്നും അല്ല , എങ്ങനെ എങ്കിലും എഴുതിയാൽ പോരെ , വായിച്ചാൽ മനസിലായാൽ പോരെ എന്ന് കരുതുന്ന മലയാളിക്ക് മുന്പിലെയ്ക്ക് മലയാളം എഴുത്തിന്റെ സൌന്ദര്യം മുഴുവൻ പകര്ന്നു തരാൻ രണ്ടു ചെറുപ്പക്കാർ എത്തുകയാണ്…