Malayaleegraphy

Category: General Articles 1,173 1

കാലിഗ്രാഫി എന്നത് മലയാളികള്ക്ക് അത്ര സുപരിചിതം ആയ വാക്ക് ഒന്നും അല്ല , എങ്ങനെ എങ്കിലും എഴുതിയാൽ പോരെ , വായിച്ചാൽ മനസിലായാൽ പോരെ എന്ന് കരുതുന്ന മലയാളിക്ക് മുന്പിലെയ്ക്ക് മലയാളം എഴുത്തിന്റെ സൌന്ദര്യം മുഴുവൻ പകര്ന്നു തരാൻ രണ്ടു ചെറുപ്പക്കാർ  എത്തുകയാണ്   ലൗഞ്ച്  ചെയ്തു   വെറും വെറും  രണ്ടു ദിവസത്തിനുള്ളിൽ ഫേസ് ബുക്കിൽ തരംഗം ആയ മഗ്ര   അഥവാ മലയാളീ ഗ്രഫി  എന്ന പേജ്ഉം ആയി

സൃഷ്ടാക്കളുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ  മലയാളി + ഗ്രാഫിക്സ് + കാലിഗ്രഫി = മലയാളീഗ്രഫി അഥവാ “മഗ്ര”.      രണ്ടു ഡിസൈനര്‍മാര്‍ ആണ് ഇതിനു പിറകില്‍. Orion-ഉം Hiran-ഉം,

മലയാളത്തെ സ്നേഹിയ്ക്കുന്ന രണ്ടു പേര്‍ , ഡിസൈനെ സ്നേഹിക്കുന്ന രണ്ടു പേര്‍

കൂടുതൽ വാചക കസർതിനു പകരം  നമുക്ക് അവരുടെ പേജ് വിസിറ്റ് ചെയ്യാം 

kali

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

One thought on “Malayaleegraphy

  1. Pingback: https www facebook com malayaleegraphy http cybermalayalam com… | Kathys LinkBook

Add Comment