സമ്മതം എന്ന് ക്ലിക്ക് ചെയ്യും മുമ്പ്
കംപ്യൂട്ടറുകളുടെ കാലത്തിനുമുമ്പുള്ള തലമുറയ്ക്ക് ഏതൊരു രേഖയും ഒപ്പിടുന്നതിനുമുമ്പ് വിശദമായി വായിക്കുകയും അതിലുള്ള ഏതെങ്കിലും പ്രശ്നങ്ങള്‍ തെരഞ്ഞുപിടിക്കാനുള്ള കഴിവും ഉണ്ടായിരുന്നു . പുതിയ തലമുറ ഏതു ഡോക്യുമെന്റ് കാണുമ്പോഴും എനിക്ക് എവിടെയാണ് ഒപ്പിടാനുള്ള സ്ഥലം എന്ന് അന്വേഷിക്കുന്നതിന്റെ പിന്നില്‍ കംപ്യൂട്ടറുമായുള്ള സഹവാസത്തിന്റെ ശീലങ്ങളാണ്.…