Cyber Security Video Series in Malayalam
മലയാളത്തിൽ ആദ്യമായി ഒരു കംപ്ലീറ്റ് സൈബർ സെക്യൂരിറ്റി ലേർണിംഗ് സീരീസ്.
മലയാളത്തിൽ ആദ്യമായി ഒരു കംപ്ലീറ്റ് സൈബർ സെക്യൂരിറ്റി ലേർണിംഗ് സീരീസ്.
ആരൊക്കെ mask ധരിക്കണം, ഏത് ടൈപ്പ് mask ആണ് ധരിക്കേണ്ടത് എന്നൊക്കെയുള്ള മാർഗനിർദേശങ്ങൾ ആരോഗ്യരംഗത്തെ വിദഗ്ധർ തന്നെ പലവട്ടം ഇതിനകം പറഞ്ഞതാണ്. എന്നാലും ഞാൻ ഇവിടെ പറയാൻ പോകുന്ന കാര്യം നല്ല രീതിയിൽ അവസാനിപ്പിക്കണമെങ്കിൽ പ്രധാനമായും രണ്ട് ടൈപ്പ് mask കളെ…
പലപ്പോഴും നാം തെറ്റായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ബോംബ്. സിനിമാക്കാരാണ് ഇവിടെയും പ്രശ്നക്കാർ. ചാക്കുനൂലു കൊണ്ട് കെട്ടിയതും എൽ.ഇ.ഡി ലൈറ്റൊക്കെയിട്ട് ഫാനിന്റെ കപ്പാസിറ്ററുപോലെന്തൊക്കെയോ വെച്ച് കുറെ വയറുകളുമൊക്കെ ചുറ്റിക്കെട്ടിയതുമെല്ലാം ഒരേ ഗണം – ബോംബ്. അതിൽ ടൈമർ വെച്ചാൽ ടൈംബോംബ്. സിനിമയിൽ…
ഈയൊരു ഭാഗം കൊണ്ട് തീരില്ലെന്നറിയാമെങ്കിലും തോക്കിന്റെ കഥകൾ ഈ ലക്കത്തിൽ നിർത്താമെന്ന് കരുതുന്നു. പലരുടെയും സംശയമാണ് സ്നൈപ്പർ റൈഫിളുകൾ എന്തെന്നത്. പൊതുവെ ഉയർന്ന ബാലിസ്റ്റിക് പെർഫോമൻസ് ഉള്ള കാട്രിജുകൾ ഉപയോഗിക്കുന്ന റൈഫിളുകൾ ആണിവ. ഉയർന്ന കൃത്യതയ്ക്കു വേണ്ടി റൈഫിളിൽ ടെലസ്കോപ്പ് ഘടിപ്പിച്ചിരിക്കും.…
ഗൺ ഷോട്ടിൽ നിന്ന് ബോംബ് ബ്ലാസ്റ്റിലേക്ക് നേരിട്ട് ചാടാമെന്നാണ് ഞാൻ കരുതിയതെങ്കിലും നിങ്ങളുടെ ആകാംക്ഷകൾ ഞാൻ പ്രതീക്ഷിച്ചതിനും അപ്പുറമായിരുന്നു. അതിനാൽ തൽക്കാലം ഞാൻ തോക്കിന്റെ പരിസരത്തു തന്നെ എന്നെ പാറാവ് നിർത്തുകയാണ്. ആയുധങ്ങളുടെ കാര്യത്തിൽ ക്ലാസിഫിക്കേഷൻ പൂർണ്ണമായി തയാറാക്കാൻ സാധിക്കാത്ത അവസ്ഥയാണ്.…
ഭാഗം – ഒന്ന് പോയിന്റ് ത്രീ നോട്ട് ത്രീ (.303) റൈഫിളുകൾ പലർക്കും പോലീസിനെ കളിയാക്കാനുള്ള ഒരു കാരണമാണ്. ചിരിക്കുന്ന പോലല്ല; കാണാൻ വലിയ ലുക്കില്ലെങ്കിലും ദശാബ്ദങ്ങൾ പലതും പിന്നിട്ടെങ്കിലും ഇന്നും മാരകമായ ഒരായുധമാണ് .303. തോക്കുകളെ കുറിച്ച് വിശദമായി പിന്നൊരിക്കൽ…
മധുരം ബാല്യം: ചൂരൽ വടികൾക്കു വിട. കുട്ടികളെ ‘അടിക്കാമോ’, എന്ന ചോദ്യം ചോദിച്ചാൽ പലരും, “കുറ്റം കാണിച്ചാൽ പിന്നെ അടിക്കാതെ പറ്റുമോ?” എന്ന ഉത്തരമാവും തരിക. എന്റെയൊക്ക ചെറുപ്പത്തിൽ സുഹൃത്തുക്കൾ പലരും ക്രൂരമായ ശിക്ഷാ വിധികൾക്ക് വിധേയമാക്കപ്പെട്ടവർ ആണ്. അന്നൊക്കെ എണ്ണ…
datacenter രംഗത്തെ തൊഴില്‍മേഖലയെ കുറിച്ചുള്ള ഒരു ചെറിയ വീഡിയോ ആണ് . കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്റെ VMware പരിശീലനത്തിന്റെ വിശദ വിവരങ്ങള്‍ , തൊഴില്‍ സാദ്ധ്യതകള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കു വെയ്ക്കുന്നു . ഷെയര്‍ ചെയ്തു ഈരംഗവും ആയി ബന്ധം…