നെറ്റ്‌വർക്ക് വെര്‍ച്വലൈസേഷന്‍ – An Introduction
വെര്‍ച്വലൈസേഷന്‍ എന്ന പദം പൊതുവേ കംപ്യൂട്ടര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സുപരിചിതം ആയിക്കഴിഞ്ഞല്ലോ. ഇതിനെ കുറിച്ചുള്ള ഒരു പഴയ ലേഖനം ഇവിടെ വായിക്കാം . നിങ്ങളുടെ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളുടെ ഡേറ്റാ സെന്ററുകളില്‍ ഓരോ കാര്യങ്ങള്‍ക്ക് മാത്രമായി ഓരോ സെര്‍വ്വ റുകള്‍ മാറ്റിവയ്‌ക്കുന്നതുവഴി പലപ്പോഴും ഈ വിലപിടിച്ച…