Malayalam Encoding Conversion

Category: General Articles 142 0

മലയാളം Unicode  വ്യാപകം  ആയെങ്ങിലും ഇപ്പോഴും പല ഓണ്‍ലൈന്‍ പത്രങ്ങളും  ASCII  ഫോണ്ടുകള്‍ ആണ് അവരുടെ വെബ്‌ സൈറ്റ്ഇല്‍  ഉപയോഗിക്കുന്നത് .മാത്രമല്ല നിങ്ങള്ക്ക് ടൈപ്പ് ചെയ്തു കിട്ടുന്ന മിക്ക PDF ഫയല്  കളും  ASCII  ഫോണ്ട് ആയിരിക്കും ഉപയോഗിക്കുന്നത് , അതിനര്‍ത്ഥം ഈ  ഡോക്യുമെന്റ് കള്‍ നേരിട്ടു ഒരു  ടെക്സ്റ്റ്‌ എഡിറ്റര്‍ ഇല്‍ കോപ്പി ചെയ്താല്‍ അത് വായിക്കണം എങ്കില്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ആ ഫോണ്ട് ഉണ്ടാവണം ,  അതുകൊണ്ട് ഒരു ASCII to Unicode Converter  ഉപയോഗിക്കുന്നത് ആവശ്യം ആയി വരും ,.

അതിനു പറ്റുന്ന ഒരു നല്ല ഓണ്‍ലൈന്‍ Converter ലിങ്ക് ഇവിടെ കൊടുക്കുന്നു ,   ഇതേ കാര്യം ചെയ്യാന്‍ പറ്റിയ മറ്റു ലിങ്കുകളും സോഫ്റ്റ്‌വെയര്‍ഉകളും ചര്‍ച്ച ചെയ്യുമല്ലോ അല്ലെ

aksharangal

http://www.aksharangal.com/index.php

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment