സൈബര്‍ ലോകത്തിലൂടെ മലയാള ഭാഷ പ്രചാരണം നടത്തുന്നതില്‍ ഏറ്റവും നല്ല പങ്കു വഹിച്ചു കൊണ്ടിരിക്കുന്നത് മലയാളം വിക്കി പ്രസ്ഥാനം ആണ് . കോപ്പി റൈറ്റ് നിയമത്തിന്റെ പരിധിയില്‍ അല്ലാത്ത മലയാള ഗ്രന്ഥങ്ങള്‍ സംഗ്രഹിച്ചു പുറത്തിറക്കിയ മലയാളം വിക്കിഗ്രന്ഥശാല സി ഡി ഈ രംഗത്ത് ഒരു നല്ല ചുവടാണ്.
താല്പര്യം ഉള്ളവര്‍ക്ക് ഇതിന്റെ ISO image ഫയല്‍ ഇവിടെ നിന്നും ഡൌണ്‍ ലോഡ് ചെയ്യാം , തുടര്‍ന്ന് ഏതെങ്കിലും CD Writing സോഫ്റ്റ്വെയര് ഉപയോഗിച്ച് ഒരു CD ആക്കി മാറ്റുക
ഈ ഇമേജ് ഫയല്‍ പ്രിന്റ് ചെയ്തു സി ഡി യുടെ ലേബല്‍ ആയി ഉപയോഗിക്കാം ഉയര്‍ന്ന Resolution ഫയല്‍ കിട്ടാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
- #കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു - February 14, 2020
- MR Vaccination Campaign - September 30, 2017
- VMware Virtualization Training Session - January 1, 2016
- - September 2, 2015
- Hub / Switch - October 31, 2014
- കെണിയൊരുക്കുന്ന വ്യാജ സെര്‍വറുകള്‍ - October 18, 2014
- ഇന്റര്‍നെറ്റിന് പുതിയ വിലാസം - October 18, 2014
- സൗജന്യ വൈ-ഫൈ ചതിക്കുഴികള്‍ - October 18, 2014
- ഫേസ്ബുക്ക് ബാക്ക് അപ്പ് ചെയ്യാം - October 18, 2014
- ആപ്പുകൾ ആപ്പായി മാറുമ്പോൾ - October 18, 2014