iBall 3G 6095-D20 Tablet basic Review in Malayalam

Category: Product Reviews 251 0

ഇന്ത്യൻ വിപണിയിൽ കമ്പ്യൂട്ടർ അനു ബന്ധ ഉല്പന്നങ്ങളുടെ മേഖലയിൽ അറിയപെടുന്ന കമ്പനി ആണ് ഐ- ബോൾ . അവരുടെ iBall 3G 6095-D20 എന്ന വില കുറഞ്ഞ ഒരു വോയിസ്‌ calling  സൌകര്യം ഉള്ള ടാബ്ലെറ്റ് കമ്പ്യൂട്ടർ ഇന്റെ അവലോകനം ആണ് ഈ വീഡിയോ

About ശ്യാംലാല്‍ ടി പുഷ്‌പന്‍

CEO-കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ . പരിശീലകന്‍, കണ്‍സള്‍ട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകന്‍. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈക്രാസോഫ്‌റ്റ്‌ നല്‍കുന്ന MVP Award ന്‌ തുടര്‍ച്ചയായി 9 വര്‍ഷം അര്‍ഹനായി

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Add Comment