Windows 2003 End of life

Category: Articles 712 0

 

 

ഐ ടി രംഗത്തെ മിക്കവരെയും നെറ്റ് വർക്കിംഗ്‌ ഇന്റെ ബാല പാഠങ്ങൾ പഠിപിച്ച വിൻഡോസ്‌ 2003 ഈ ജൂലൈ 15 ഓടെ കാലഹരണ പെടുകയാണ് . സപ്പോർട്ട് പിൻവലിക്കുകയും തുടർന്ന് ഉള്ള അപ്ഡേറ്റ് കൾ ഇല്ലാതാകുകയും ചെയ്യുന്നതോടെ ഉള്ള സ്വാഭാവിക മരണത്തിലേയ്ക്ക് ഈ മികച്ച ഉല്പന്നം നീങ്ങും . വിൻഡോസ്‌ 2008 , വിൻഡോസ്‌ 2012 എന്നീ operating സിസ്റ്റം തുടർന്ന് വിപണിയിൽ വന്നെങ്ങിലും വളരെ അധികം ഡാ റ്റ സെന്റെർ കളിൽ 2003 തുടർന്ന് ഉപയോഗിക്കുന്നുണ്ട് . സപ്പോർട്ട് നിർത്തിയില്ല എങ്കിൽ ഇനിയും അടുത്ത പത്തു വർഷത്തേയ്ക്ക് ഇത് ഉപയോഗിക്കാൻ ആൾ ഉണ്ടാവും എന്ന് കണ്ടത് കൊണ്ട് കൂടി ആണ് സപ്പോർട്ട് പിൻ വലിക്കാനുള്ള തീരുമാനം .

windows-server-2003

 

 

About ശ്യാംലാല്‍ ടി പുഷ്‌പന്‍

CEO-കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ . പരിശീലകന്‍, കണ്‍സള്‍ട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകന്‍. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈക്രാസോഫ്‌റ്റ്‌ നല്‍കുന്ന MVP Award ന്‌ തുടര്‍ച്ചയായി 9 വര്‍ഷം അര്‍ഹനായി

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment