The other Folder

Category: Articles 691 0

നിങ്ങളിൽ എത്ര പേർ  ഫേസ് ബുക്ക്‌    മെസ്സേജ്  ഇന്ബോക്സ്‌ ലെ  അദർ എന്ന ഫോൾഡർ ക്ലിക്ക് ചെയ്യാറുണ്ട്  ?  അഥവാ അങ്ങനെ ഒരു ഫോൾഡർ ഉണ്ട് എന്ന് എത്ര ഫേസ്ബുക്ക്‌ പ്രേമികൾക്ക് അറിയാം ?

other-inbox

നിങ്ങൾക്കായി പലരും അയയ്ക്കുന്ന പല മെസ്സേജ്ഉം ഫേസ്ബുക്ക്‌  അതിന്റെ സ്പാം ബ്ലോക്കിംഗ് പോളിസി യുടെ ഭാഗമായ ഈ other പെട്ടിയിൽ ആയിരിക്കും വീനിട്ടുണ്ടാവുക ,

നിങ്ങളുടെ  ഇമെയിൽ സ്പാം ഫോൾഡർ പോലെ അത്ര കാര്യക്ഷമം അല്ല ഈ other ഫോൾഡർ , അത് കൊണ്ട് പലപ്പോഴും സ്പാം മെസ്സേജ്  inbox ലും വേണ്ട മെസ്സേജ് other  പെട്ടിയിലും ആയിരിക്കും ഉണ്ടാവുക ,

ഈ അദർ എന്നത് നമ്മളെ സ്പാമിൽ നിന്നും രക്ഷിക്കാൻ ഉള്ള ശ്രമം മാത്രം അല്ല , ഫേസ് ബുക്ക്‌ ഇന് കുറച്ചു കാശ് കിട്ടാനുള്ള വഴി കൂടെയാണ് , അതായതു നിങ്ങൾ നിങ്ങളുടെ ഫ്രണ്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരു വ്യക്തിക്ക് ഒരു മെസ്സേജ് അയയ്ക്കുമ്പോൾ നിങ്ങള്ക്ക് ഒരു മുന്നറിയിപ്പ് ലഭിക്കും , ഈ മെസ്സേജ് അദർ ഫോൾഡർ ഇൽ മാത്രമേ deliver  ചെയ്യാനാവൂ എന്ന് , മാത്രമല്ല കുറച്ചു കാശ് ഇപ്പോൾ കൊടുത്താൽ  നേരെ ഇൻബൊക്സ് ഇൽ  ഏത്തിക്കാം എന്ന്. അതായതു കാശു കൊടുത്താൽ  സ്പാം സ്പാം അല്ലാതെ ആവും എന്നർഥം.

mark

അത് കൊണ്ട് ഇപ്പോൾ തന്നെ നിങ്ങളുടെ അദർ മെസ്സേജ് ഒന്ന് തുറന്നു നോക്ക് . ഇത് ഞാൻ പറഞ്ഞു ആണ് അറിഞ്ഞത് എങ്കിൽ ഒന്ന് താഴത്തെ ഷെയർ ബട്ടണ്‍ ക്ലിക്ക് ചെയ്തോളു , കുറച്ചു പേർ കൂടി അറിഞ്ഞോട്ടെ , ഞാൻ ഒരു മെസ്സേജ് അയച്ചിട്ട് അവൻ തിരിഞ്ഞു നോക്കിയില്ല എന്നും പറഞ്ഞു ആരെങ്കിലും ഇരിപ്പുണ്ടാകും

About ശ്യാംലാല്‍ ടി പുഷ്‌പന്‍

CEO-കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ . പരിശീലകന്‍, കണ്‍സള്‍ട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകന്‍. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈക്രാസോഫ്‌റ്റ്‌ നല്‍കുന്ന MVP Award ന്‌ തുടര്‍ച്ചയായി 9 വര്‍ഷം അര്‍ഹനായി

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

Add Comment