ഒരു സെർവർ കമ്പ്യൂട്ടർ ഉപകരണത്തിന്റെ അകത്തെ ഘടകങ്ങളെ കുറിച്ച് ഒരു വിശദമായ ചര്ച്ചയ്ക്ക് താൽപര്യം ഉണ്ടോ , ഈ വീഡിയോ കാണാം . ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറും ഒരു പ്രൊഫഷണൽ സെർവർ ഉപകരണവും തമ്മിൽ എന്ത് വെത്യാസം എന്ന് ഈ വീഡിയോ വഴി മനസിലാക്കാം , മൈക്രോസോഫ്റ്റ് അടക്കം ഉള്ള കമ്പനി കളുടെ certification കൈയ്യിലുള്ള എന്നാൽ സെർവർ ഉപകരണം നേരിട്ടു കണ്ടിട്ടില്ലാത്ത വ്യക്തികൾ ഉണ്ട് എന്ന് ഓരോ data സെൻറർ പരിശീലനം കഴിയുമ്പോളും മനസിലാകുന്നത് കൊണ്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത് , കൂടുതൽ ചർച്ചകൾ ആവശ്യം ഉള്ളവർ ഫേസ് ബുക്ക് കമന്റ് ബോക്സ് വഴി പ്രതികരിക്കുക
- COVID 19 & You - April 27, 2021
- New Youtube Series in Malayalm on Computer History - February 18, 2021
- ഒരു കോടാലി കഥ - September 25, 2017
- ഡാറ്റ Recovery യുടെ കാലം കഴിഞ്ഞുവോ - August 24, 2017
- Facebook Video Auto play - October 14, 2015
- Windows 2003 End of life - June 19, 2015
- Now whatsapp on PC – Really !! - January 22, 2015
- The other Folder - January 10, 2015
- iBall 3G 6095-D20 Tablet basic Review in Malayalam - January 1, 2015
- Product Review on Cyber Malayalam - January 1, 2015