കമ്പ്യൂട്ടർ നെറ്റ് വർക്കിംഗ്‌ , അടിസ്ഥാന അറിവുകൾക്കപ്പുറം

Category: Videos 1,370 6

നെറ്റ് വർക്കിംഗ്‌ രംഗത്ത് പ്രവത്തിക്കുന്നവരും ഈ രംഗത്ത് വരാൻ ആഗ്രഹം ഉള്ളവരും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന വിവരങ്ങൾ ആണ് ഈ വീഡിയോ നല്കുന്നത് . എന്താണ് നെറ്റ് വർക്കിംഗ്‌ എന്ന അടിസ്ഥാന ചർച്ച മുതൽ നെറ്റ്‌വർക്ക് കളുടെ തരം തിരിവുകൾ , ഐ പി അഡ്രസ്‌ , ബേസിക് നെറ്റ്‌വർക്ക് implemenation തുടങ്ങിയ വിഷയങ്ങൾ ഇവിടെ ചർച്ച ചെയ്യുന്നു . പലപ്പോഴും ഒരു നെറ്റ്‌വർക്ക് കോഴ്സ് വഴി ലഭിക്കുന്ന അറിവുകൾ തന്നെ ഈ വീഡിയോ നല്കുന്നുണ്ട് , കൂടുതൽ അറിയാൻ ഈ പോസ്റ്റ്‌ ഇന്റെ കമന്റ്‌ ബോക്സ്‌ ഉപയോഗിക്കുക.

 

 

 

About ശ്യാംലാല്‍ ടി പുഷ്‌പന്‍

CEO-കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ . പരിശീലകന്‍, കണ്‍സള്‍ട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകന്‍. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈക്രാസോഫ്‌റ്റ്‌ നല്‍കുന്ന MVP Award ന്‌ തുടര്‍ച്ചയായി 9 വര്‍ഷം അര്‍ഹനായി

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

6 thoughts on “കമ്പ്യൂട്ടർ നെറ്റ് വർക്കിംഗ്‌ , അടിസ്ഥാന അറിവുകൾക്കപ്പുറം

  1. Vyshakh Ks

    How to make career in Ethical Hacking? [ Ethical Hacking രംഗത്തെ സര്ട്ടിഫിക്കേഷനുകളേയും അവ നല്കുന്ന തൊഴിലവസരങ്ങളേയും]

    Reply

Add Comment