എൽ ഈ ഡി / എൽ സി ഡി മോണിറ്ററുകൾ – Myths and Reality

Category: Videos 323 2

മോണിട്ടർ തിരഞ്ഞെടുപ്പ് സമയത്ത് പലപ്പോഴും  കസ്റ്റമർ  എടുത്തു പറയുന്ന വാക്കുകളിൽ ഒന്നാണ് LED, LCD Monitor   തമ്മിലുള്ള തരം തിരിവ് , ശരിക്കും ഇവ തമ്മിൽ ഉള്ള വെത്യാസം എന്ത് എന്ന് അടിസ്ഥാന ഉപഭോക്താവിന് വേണ്ടി വിവരിക്കുകയാണ് ഇവിടെ .

 

കണ്ടു നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ രേഖപെടുത്തുക , കൂടാതെ ഈ പേജ് ഷെയർ ചെയ്തു കൂടുതൽ പേരിൽ എത്താൻ സഹായിക്കുക

 

About ശ്യാംലാല്‍ ടി പുഷ്‌പന്‍

CEO-കൊറോണ ഇന്‍സ്റ്റിറ്റ്യൂട്ട്‌ . പരിശീലകന്‍, കണ്‍സള്‍ട്ടന്റ്‌, അച്ചടി മാധ്യമങ്ങളിലും WebSiteകളിലും ലേഖകന്‍. സാങ്കേതിക രംഗത്തെ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ മൈക്രാസോഫ്‌റ്റ്‌ നല്‍കുന്ന MVP Award ന്‌ തുടര്‍ച്ചയായി 9 വര്‍ഷം അര്‍ഹനായി

ഈ വെബ്‌ സൈറ്റ് ഇൽ നിന്നുള്ള അപ്ഡേറ്റ് നിങ്ങളുടെ ഇമെയിൽ വഴി ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ ഐ ഡി താഴെ കാണുന്ന ബോക്സിൽ ടൈപ്പ് ചെയ്യുക :

Delivered by FeedBurner

Related Articles

2 thoughts on “എൽ ഈ ഡി / എൽ സി ഡി മോണിറ്ററുകൾ – Myths and Reality

  1. Prasannababu Kn

    ഈ ഇൻഫർമേഷൻ ന് നന്ദി എന്നാൽ യഥാര്ത led display ഉണ്ടെന്നുള്ള വിവരം കൂടി പറയേണ്ടിയിരുന്നു .led മാത്രം നാനോ technology വഴി array ചെയ്ത്‌ത്‌ ഇല്ലേ ?

    Reply
  2. Prasannababu Kn

    ഈ ഇൻഫർമേഷൻ ന് നന്ദി എന്നാൽ യഥാര്ത led display ഉണ്ടെന്നുള്ള വിവരം കൂടി പറയേണ്ടിയിരുന്നു .led മാത്രം നാനോ technology വഴി array ചെയ്ത്‌ത്‌ ഇല്ലേ ?

    Reply

Add Comment